Categories
ഡോ.അമാനുള്ള വടക്കേങ്ങരയുടെ വിജയ മന്ത്രങ്ങള്‍; പുസ്തക പ്രകാശനം ചെയ്തു
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
കാസര്‍കോട്: ഡോ.അമാനുള്ള വടക്കേങ്ങര രചിച്ച വിജയ മന്ത്രങ്ങള്‍ ഗ്രന്ഥത്തിൻ്റെ പ്രകാശന കര്‍മ്മം നഗരസഭാ ചെയര്മാന് അബ്ബാസ് ബിഗം നിര്‍വ്വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് നിസാര്‍ തളങ്കര പുസ്തകം ഏറ്റുവാങ്ങി. ഖത്തര്‍ കെ.എം.സി.സി നോതാവ് ഡോ.എം.പി ഷാഫി ഹാജി മുഖ്യാതിഥി ആയിരുന്നു. 6 വാല്യങ്ങളുടെ വിജയമന്ത്രം യുവാക്കള്‍ക്കും,മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രചോദനമുണ്ടാക്കുന്ന ഗ്രന്ഥമാണെന്ന് ഡോ.എം.പി ഷാഫി ഹാജി അഭിപ്രായപ്പെട്ടു. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ലുഖ്മാന് തളങ്കര,ആദം കുഞ്ഞി തളങ്കര എന്നിവര്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഡോ.അമാനുള്ള വടക്കുങ്ങര നന്ദിയും പറഞ്ഞു.
Also Read
ഖത്തര്‍ പ്രവാസിയും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ.അമാനുള്ള വടക്കേങ്ങരയുടെ 84ാമത്തെ ഗ്രന്ഥമാണ് വിജയ മന്ത്രങ്ങള്‍. അദ്ദേഹത്തിൻ്റെ പുസ്തകങ്ങള്‍ നേരത്തെ ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്ക് ഫയറിലും ഖത്തറിലും വെച്ച് പ്രകാശനം ചെയ്തിരുന്നു.
Sorry, there was a YouTube error.