Categories
പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ നിര്യാതയായി
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാസര്‍കോട്: സീമേനായിരുന്ന തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ (83) ചെട്ടുംകുഴിയിലെ മകൻ്റെ വീട്ടിൽ അന്തരിച്ചു. മക്കള്‍: ബീവി, ഖദീജ, ദൈനബി, ഉമ്മര്‍, ഇഖ്ബാല്‍ (മുംബൈ), ആസിയ, ഹബീബ്, റുക്സാന. ഖലീൽ. മരുമക്കള്‍: കെ.എ മുഹമ്മദ് ബാങ്കോട്, പരേതനായ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം എരുതുംകടവ്, ഉമ്മര്‍ ചെമ്മനാട്, കരീം കോപ്പ, ആയിഷ, സുമയ്യ, ശബാന, ഇര്‍ഷാന. സഹോദരങ്ങള്‍: പരേതരായ എന്‍.എ അബ്ദുല്ല, എന്‍.എ അബ്ദുല്‍ ഖാദര്‍, എന്‍.എ ഇബ്രാഹിം, ദൈനബി, ഫാത്തിമ.
Sorry, there was a YouTube error.