Categories
കാമുകനായും ഭര്‍ത്താവായും എനിക്ക് ഇളയ ദളപതി വിജയിയെ മതി; രശ്മിക മന്ദാന പറയുന്നു
കുട്ടിക്കാലം തൊട്ട് ദളപതി വിജയിയേണ് താന്‍ ഇഷ്ടപ്പെട്ടത്. അദ്ദേഹമാണ് തൻ്റെ ക്രഷ്. എന്നെങ്കിലും വിജയ്ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷ
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
തനിക്ക് ക്രഷ് തോന്നിയ നടനാരെന്ന് വെളിപ്പെടുത്തി നടി രശ്മിക മന്ദാന. തെലുങ്ക് സിനിമ ഭീഷ്മയുടെ പ്രമോഷന് പരിപാടിക്കിടെ അവതാരികയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ദളപതി വിജയ്യാണ് രശ്മികയുടെ ക്രഷ്. ‘കുട്ടിക്കാലം തൊട്ട് ദളപതി വിജയിയേണ് താന്‍ ഇഷ്ടപ്പെട്ടത്. അദ്ദേഹമാണ് തൻ്റെ ക്രഷ്. എന്നെങ്കിലും വിജയ്ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷ’ രശ്മിക പറഞ്ഞു.
Also Read
സുഹൃത്തായും കാമുകനായും ഭര്‍ത്താവായും മൂന്ന് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള ചോദ്യത്തിനും രശ്മിക രസകരമായി പ്രതികരിച്ചു. തെലുങ്ക് താരം നിതിനെയാണ് രശ്മിക സുഹൃത്തായി തിരഞ്ഞെടുത്തത്. പക്ഷേ, കാമുകനായും ഭര്‍ത്താവായും തനിക്ക് വിജയ്യെ മതിയെന്നായിരുന്നു രശ്മികയുടെ മറുപടി.
Sorry, there was a YouTube error.