Categories
നഴ്സിംഗ് ഓഫീസര്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികകളിലേക്ക് നിയമനം നടത്തും
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കാസറഗോഡ്: ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തും.
1. നഴ്സിംഗ് ഓഫീസര്‍
യോഗ്യത : പ്ലസ് ടു, ബി.എസ്.സി നഴ്സിംഗ്/, ജനറല്‍ നഴ്സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്.
Also Read
- ഡയാലിസിസ് ടെക്നീഷ്യന്
യോഗ്യത : പ്ലസ് ടു, ഡയാലിസിസ് ടെക്നീഷ്യന് ബിരുധം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 ന് ഉച്ചക്ക് 12 നു മുമ്പായി chcmuliyar@gmail.com എന്ന ഇമെയിലിലോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
വിലാസം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുളിയാര്‍, ബോവിക്കാനം 671542
Sorry, there was a YouTube error.