Categories
local news obitury

പൗരപ്രമുഖനും ആദ്യകാല കർഷകനുമായ മാവിനക്കട്ടെ പള്ളത്ത്മൂലയിൽ എസ്. പി മൊയ്ദീന്‍ കുഞ്ഞി അന്തരിച്ചു

മക്കള്‍ : മുനീര്‍, മജീദ്, നവാസ്, മുഹമ്മദ് കുഞ്ഞി, ഹംസാദ്, റംല, കൈറുന്നിസ, തസ്രിയ, ഫസീല, ഫൗസിയ, റുക്സാന, അംസിന.

മാവിനക്കട്ട/ കാസർകോട് :പൗരപ്രമുഖനും ആദ്യകാല കർഷകനുമായ മാവിനക്കട്ടെ പള്ളത്ത്മൂലയിലെ എസ്. പി മൊയ്ദീന്‍ കുഞ്ഞി അന്തരിച്ചു. 85 വയസ്സായിരുന്നു. ബീഫാത്തിമയാണ് ഭാര്യ.

മക്കള്‍ : മുനീര്‍, മജീദ്, നവാസ്, മുഹമ്മദ് കുഞ്ഞി, ഹംസാദ്, റംല, കൈറുന്നിസ, തസ്രിയ, ഫസീല, ഫൗസിയ, റുക്സാന, അംസിന. മരുമക്കള്‍: പരേതനായ അബൂബക്കര്‍, രസാഖ്, നാസര്‍, ഹൈദര്‍, കാദർ, മുസ്തഫ,ബഷീര്‍, അവ്വബി, റുബീന, തശ്രീഫ, തസ്രിയ. മയ്യിത്ത് ആറാട്ടുകടവ് ബദ്ര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *