Categories
ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും റഷ്യന്സര്ക്കാറും തമ്മില്‍ ധാരണ; എകെ 203 തോക്കുകള്‍ ഇനി അമേത്തിയില്‍ നിര്‍മ്മിക്കും
കലാഷ്നിക്കോവ് റൈഫിള്‍ കുടുംബത്തിൻ്റെ ഭാഗമായ എകെ 47ൻ്റെ ഒരു മറ്റൊരു പതിപ്പാണ് എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ ഇന്‍സാസ് റൈഫിളിന് പകരമാണ് എകെ 203 നല്‍കുക.
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
റഷ്യയുടെ എകെ 203 തോക്കുകള്‍ ഇനി ഇന്ത്യയിലെ അമേത്തിയില്‍ നിര്‍മ്മിക്കും.പ്രതിരോധ മന്ത്രാലയവും റഷ്യന്സര്ക്കാറും തമ്മില്‍ ആറ് ലക്ഷം എകെ 203 തോക്കുകള്‍ അമേത്തിയിലെ പുതിയ ഫാക്ടറിയില്‍ നിര്‍മ്മിക്കാന്‍ ധാരണയായി.
Also Read
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇന്ത്യന്‍ കരസേനക്ക് വേണ്ടിയാണ് അമേത്തിയിലെ ഒരു യൂണിറ്റില്‍ 6 ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്നത്.
കലാഷ്നിക്കോവ് റൈഫിള്‍ കുടുംബത്തിൻ്റെ ഭാഗമായ എകെ 47ൻ്റെ ഒരു മറ്റൊരു പതിപ്പാണ് എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ ഇന്‍സാസ് റൈഫിളിന് പകരമാണ് എകെ 203 നല്‍കുക.
Sorry, there was a YouTube error.