Categories
നടി പ്രിയങ്ക ചോപ്ര എട്ട് ദിവസമായി കൊറോണ നിരീക്ഷണത്തില്‍; പുറത്തറിയിച്ചത് ലൈവില്‍ വന്ന്
എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ലൈവിൽ പറഞ്ഞ പ്രിയങ്ക, എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പറയുന്നു.
Trending News
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തില്‍. ബിഗ് ബി അമിതാഭ് ബച്ചന് പിന്നാലെ താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക പറയുന്നത്. ലൈവിലെത്തി താരം ഇക്കാര്യം അറിയിച്ചത്. പുറത്തിറങ്ങാതെ എട്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക പറയുന്നു.
Also Read
എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ലൈവിൽ പറഞ്ഞ പ്രിയങ്ക, എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പറയുന്നു. ഈ നിരീക്ഷണം രസകരമായ എടുത്താല്‍ മതിയെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് താരത്തിന്‍റെ അഭിപ്രായം.
Sorry, there was a YouTube error.