Trending News


ന്യൂഡൽഹി: ജെ.എൻ.യു സർവകലാ ശാലയിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എ.ബി.വി.പി. സ്‌കൂൾ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
Also Read

സംഭവത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
എ.ബി.വി.പി ആക്രമത്തിൻ്റെ വീഡിയോ സമൂഹമ ധ്യങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sorry, there was a YouTube error.