Categories
news

2000 ത്തിന്റെ 100 നോട്ടുകള്‍ സ്വന്തമാക്കി പ്രവാസി മലയാളി.

ദുബായ്: രാജ്യത്താകെ നോട്ടിനായ് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ക്യൂ നില്‍ക്കാതെ 2000ത്തിന്റെ 100 നോട്ടുകള്‍ (2 ലക്ഷം) സ്വന്തമാക്കി ഗള്‍ഫ് മലയാളിയായ കോഴികോട് നടക്കാവ് സ്വദേശി എം. കെ ലത്തീഫ്. 2000 രൂപയുടെ ഒരു കെട്ട് നോട്ടുകള്‍ അധിക നിരക്ക് കൊടുത്ത് ഡല്‍ഹിയില്‍ നിന്നാണ് സ്വന്തമാക്കിയതെന്ന് ഇയാള്‍ വ്യക്തമാക്കി.

 

09

008

2100 രൂപ പഴയ നോട്ടുകള്‍ കൊടുത്താല്‍ 2000 രൂപയുടെ നോട്ട് നല്‍കുന്ന ഏജന്റുമാര്‍ രംഗത്തുള്ളതായും ലത്തീഫ് ചൂണ്ടിക്കാട്ടി. പണം പിന്‍വലിക്കാനും മാറ്റിയെടുക്കാനും വിദേശത്തേക്കു കൊണ്ടുപോകാനും നിശ്ചിത മാനദണ്ഡമുള്ളപ്പോഴാണ് ഈയൊരു സംഭവം ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.നാണയശേഖരണം ഹോബിയാക്കിയതാണു പുതിയ നോട്ട് കെട്ടു സ്വന്തമാക്കാന്‍ കാരണമെന്ന് ലത്തീഫ് വിശദീകരിച്ചു.

001

002

08

0Shares

Leave a Reply

Your email address will not be published. Required fields are marked *