Categories
news

കോഴിക്കോട്‌ വാണിമേൽ സി.പി.എം ഹർത്താൽ.


കോഴിക്കോട്: സി.പി.എം സ്തൂപത്തില്‍ പച്ച പെയിന്റടിച്ച് മുസ്‌ലിം ലീഗിന്റെ കൊടി നാട്ടിയതില്‍ പ്രതിഷേധിച്ച് നാദപുരം വാണിമേലില്‍ ഇന്ന് ഹര്‍ത്താല്‍. സി.പി.എം പ്രാദേശിക നേതൃത്ത്വമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ലീഗ്- സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് നാദപുരം.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest