Categories
ഹൈദരാബാദില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 3 പേര് മരിച്ചു.
Trending News

Also Read
ഹൈദരാബാദ്: നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്ന വീണ് 3 പേര് മരിച്ചു, 12 പേർക്ക് പരിക്കേറ്റു. അവസാനഘട്ട ജേലി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികളും അവരുടെ കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്