Categories
news

ഹില്ലരിക്കെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്ന് എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി .

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റണ് ഏറ്റവും ആശ്വാസം പകരുന്ന റിപ്പോര്‍ട്ടുമായി്  എഫ് ബി ഐ്.

 

imagesjames-comey

 
ഹില്ലരിക്കെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്ന് എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഇ-മെയില്‍ വിവാദത്തില്‍ തെളിവുകള്‍ ഇല്ലാത്തതാണ് ഹില്ലരിയെ പൂര്‍ണമായി കുറ്റവിമുക്തയാകാന്‍ കാരണം എന്നാണ് എഫ് ബി ഐ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഹില്ലരിയെ സംരക്ഷിക്കാനാണ് പുതിയ റിപ്പോര്‍ട്ടെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി.

hillary-trump

tromp-hilari

0Shares

Leave a Reply

Your email address will not be published. Required fields are marked *