Categories
ഹിലരിക്ക് തിരിച്ചടി.
Trending News




Also Read
വാഷിംഗ്ടണ്‍ : തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരായ ഇ-മെയില്‍ വിവാദം എഫ്ബിഐ പുനരന്വേഷിക്കുന്നു. എന്നാല്‍ ഇത് പഴയ ഇ-മെയില്‍ കേസുമായി ബന്ധമില്ലാത്ത അന്വേഷണമാണെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഹിലരി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-2013 കാലയളവില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ അയക്കാനായി
സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച സംഭവമാണ് എഫ്.ബി.ഐ അന്വേഷിക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്