Categories
news

ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്ക്.


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായിട്ടാണ് ഭാജിയുടെ രാഷ്ട്രീയ പ്രവേശനം. ഇതു സംമ്പന്ധിച്ച ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest