Categories
news

സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ: ഡോക്ടര്‍ മരണപ്പെട്ടു.

റഷ്യ: സൗന്ദര്യം കൂട്ടാന്‍ ശാസ്ത്രക്രയയ്ക്ക് വിധേയയായ ദന്ത ഡോക്ടര്‍ മരിച്ചു. മരിയ ഡി എന്ന ഇരുപത്തി മൂന്നുകാരിയാണ് മരണപ്പെട്ടത്. ചുണ്ടിന്റെ വലിപ്പം കൂട്ടാനും താടിയുടെ ഷെയ്പ്പ് ശരിയാക്കാനുമായിരുന്നു മരിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.pay-operationdeath_03

ശസ്ത്രക്രിയയുടെ സമയത്ത് അനസ്‌ത്യേഷ്യയിലെ അലര്‍ജി കാരണം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍തന്നെ വിദഗ്ദ ചികത്സയ്ക്കായ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ  മരണം. മരണത്തില്‍ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. pay-operationdeath_01

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest