Categories
സോളമന്‍ ദ്വീപില്‍ വീണ്ടും ഭുചലനം: ദ്വീപ് നിവാസികൾ ആശങ്കയിൽ.
Trending News




Also Read
സിഡ്‌നി: തെക്കന്‍ ശാന്തസമുദ്ര ദ്വീപ് സമൂഹങ്ങളായ സോളമന്‍ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭുചലനം. കിരാകിരായ്ക്ക് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 44 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞയാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇവിടെ അനുഭവപ്പെട്ടിരുന്നു.
Sorry, there was a YouTube error.