Categories
news

സുരക്ഷാ ഭീഷണി: ഡൊണാള്‍ഡ് ട്രംപിനെ പ്രസംഗ വേദിയില്‍നിന്നു മാറ്റി.

ന്യൂയോര്‍ക്ക്:   നെവാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്‌  പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് യുവാവ് പ്രകോപനം സൃഷ്ട്ടിച്ചു. ട്രംപിന്റെ പ്രസംഗത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍  യുവാവ് ബഹളം കൂട്ടുകയായിരുന്നു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന്‌ പ്രസംഗ വേദിയില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റുകയും യുവാവിനെ കസ്റ്റടിയിലെടുക്കുകയുമായിരുന്നു.

f_os_trumprushed_161105-nbcnews-ux-1080-600

la-na-trump-nevada-upheaval-20160224

ct-trump-rushed-off-stage-nevada-20161105

ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, മിനസോട്ട എന്നിവടങ്ങളിലാണ് ട്രംപ് അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത്.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest