Categories
news

സിറിയയിലേക്ക് പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി.

സിറിയ: സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യന്‍ വിമാനം സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ വച്ച് കാണാതായി. റഷ്യയിലെ സോചിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ 91 പേര്‍ ഉണ്ടായിരുന്നെന്ന് കരുതുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടി യു-154 വിമാനമാണ് കാണാതായത്.

ലാന്‍ഡ് ചെയ്യാന്‍ മിനുട്ടുകള്‍ ബാക്കി നില്‍കെയാണ് റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായത്. ഇന്ധനം തീര്‍ന്ന് വിമാനം തകര്‍ന്നു വീണിതാകാം എന്ന സംശയവും നിലനില്‍ക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest