Categories
സിറിയന്‍ ജനതയ്ക്ക് സഹായവുമായി സൗദി.
Trending News

Also Read
റിയാദ്: ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സൗദിയില്‍ പ്രത്യേക ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. 20 മില്ല്യന്‍ റിയാല്‍ നല്‍കി കൊണ്ടാണ് സല്‍മാന്‍ രാജാവ് ധന സമാഹരണത്തിന് തുടക്കം കുറിച്ചത്.
ക്യാംപെയിന്‍ വഴി രാജ്യത്തെ വിവിധ മേഖലകളിലുള്ള ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് ധനം സമാഹരിക്കാനാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. ഇതിനോടകം തന്നെ 1.5 ബില്ല്യന്‍ റിയാലിന്റെ ധനസഹായമാണ് സൗദി ഭരണകൂടം സിറിയന്‍ ജനതയ്ക്ക് നല്‍കിയിട്ടുള്ളത്.
Sorry, there was a YouTube error.