Categories
കര്‍ണാടക: ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു സിനിമാതാരങ്ങള്‍ കൊല്ലപ്പെട്ടു.
Trending News

കര്‍ണാടക: കര്‍ണാടകയിലെ രാമനഗരിയില്‍ സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു നടന്മാര്‍ മരിച്ചു.
ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് അത്യാഹിതമുണ്ടായത്. കന്നട സഹ നടന്മാരായ അനിലും ഉദയുമാണ് മരിച്ചത്. നടനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു.
Also Read
Sorry, there was a YouTube error.