Categories
സാമ്പത്തികശാസ്ത്ര നോബൽ ജേതാവ് തോമസ് ഷില്ലിങ് അന്തരിച്ചു
Trending News




Also Read
വാഷിങ്ടൺ: നോബൽ പുരസ്‌കാര ജേതാവും പ്രശ്സത സാമ്പത്തിക ശാസ്ത്രജ്ഞനുമായ തോമസ് ഷില്ലിങ്(95) അന്തരിച്ചു. മേരിലാൻറിലെ ബെത്തസ്ഡെയിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 2005 ലാണ് അദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഹാർവാർഡ്, മെരിലാൻറ് എന്നീ സർവകലാശാലകളിൽ പ്രൊഫസറായിരുന്നു അദ്ദേഹം.
.
Sorry, there was a YouTube error.