Categories
സഹകരണ ബാങ്കുകളിലെ സി.ബി.ഐ റെയ്‌ഡിനെതിരെ മന്ത്രി കടകംപള്ളി.
Trending News

Also Read
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ സി.ബി.ഐ റെയ്‌ഡിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സി.ബി.ഐ റെയ്‌ഡ് നടത്തിയത്.
നേരത്തെ നബാര്‍ഡ് നടത്തിയ പരിശോധനയ്ക്കു പുറമേയാണ് സിബിഐയും ബാങ്കുകളില്‍ പരിശോധന നടത്തിയത്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സംബന്ധിച്ച കേസ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണുള്ളത്. നിരന്തരമുള്ള പരിശോധന മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള നീക്കമാണെന്നും മന്ത്രി പറഞ്ഞു.
Sorry, there was a YouTube error.