Categories
സഹകരണ പ്രശ്‌നം: ബി ജെ പി നേതാക്കള്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കാണും.
Trending News

തിരുവനന്തപുരം: സഹകരണ പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാനത്തു നിന്നുമുള്ള ബി ജെ പി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണും. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപം സംരക്ഷിക്കണം, സഹകരണ മേഖലയെ റിസര്‍വ്വ് ബാങ്കിന്റെ കീഴിലാക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവര്‍ കേന്ദ്ര ധനമന്ത്രിയെ സമീപിക്കുന്നത്.
Also Read
കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, പി.കെ കൃഷ്ണദാസ്, എന്നിവരുടെ നേതൃത്വത്തിലാണ് കൂടികാഴ്ച്ച നടത്തുന്നത്.
Sorry, there was a YouTube error.