Categories
news

സഹകരണ പ്രതിസന്ധി: തിങ്കളാഴ്ച ഇടത് ഹര്‍ത്താല്‍.

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിക്കെതിരെ സി.പി.ഐ.(എം)ന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച സംസ്ഥാനതല ഹര്‍ത്താല്‍ നടത്തും. ഇന്നു ചേര്‍ന്ന സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് ഈ തീരുമാനം.

harthal

സഹകരണ മേഖലയോടുള്ള കേന്ദ്ര നിലപാടിനെതിരെ സംയുക്ത പ്രതിഷേധം  നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ സി.പി.ഐ.(എം) സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഹര്‍ത്താലിനുള്ള തീരുമാനം കൈക്കൊണ്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest