Categories
news

സഹകരണ പ്രതിസന്ധി: എല്‍ഡിഎഫ് രാപ്പകല്‍ സമരത്തിന് വിരാമം.

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച രാപ്പകല്‍ സമരം അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ 11-നാണ് സമരം അവസാനിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഉള്‍പ്പെടെ 900-ല്‍പരം കേന്ദ്രങ്ങളിലായിരുന്നു രാപ്പകല്‍ സമരം നടന്നത്.

communist

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest