Categories
news

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മന്ത്രി എം എം മണി.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി  പറഞ്ഞു .തന്റെ ആദ്യശ്രദ്ധ മഴയുടെ കുറവ് വൈദ്യുതി വിതരണത്തെ ബാധിക്കാതെ നോക്കുന്നതിലാണ്. അതിരപ്പള്ളി പദ്ധതിയുടെ  സാധ്യതയെക്കുറിച്ച് ഉത്തരവാദപ്പെട്ടവരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.

image

 

0Shares

Leave a Reply

Your email address will not be published. Required fields are marked *