Categories
ശ്രീനാരായണ ഗുരു ജാതിയുടെയോ മതത്തിന്റെയോ വക്താവല്ല: മുഖ്യമന്ത്രി പിണറായി.
Trending News




Also Read
കൊല്ലം: ശ്രീനാരായണ ഗുരു ഒരു ജാതിയുടെയോ മതത്തിന്റെയോ വക്താവല്ലെന്നും അത് നമ്മള് വേണ്ട രീതിയില്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഒരു ജാതിയുടെയോ മതത്തിന്റെയോ ചട്ടക്കൂട്ടില്‍ ഗുരുവിനെ ഒതുക്കുന്നത് ഗുരു നിന്ദയാണെന്നും ഗുരു സന്ദേശം ഉള്‍ക്കൊള്ളാതെയുള്ള തീര്‍ത്ഥാടനം പൊള്ളായയ ആചാരം മത്രമാണെന്നും പിണറായിചൂണ്ടിക്കാട്ടി. 84-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീ നാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ മഹാ വിളംബരത്തിന്റേയും വേദാന്ത വിചാര സംഗ്രഹമായ ദര്ശനമാലയുടേയും നിര്‍വൃതി പഞ്ചകത്തിന്റേയും മഹാകവി കുമാരനാശാന് രചിച്ച ഗുരുസ്തവത്തിന്റയും ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്