Categories
news

ശിശുദിനാശംസകളോടെ ചാനല്‍ ആര്‍ബി.

ഇന്ന് ശിശുദിനം. നവ ഭാരതശില്‍പ്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ ജന്മദിനം.

കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച കാരുണ്യ നിധിയായ ആ മുത്തശ്ശന്റെ അനശ്വര സ്മരണയ്ക്കു മുന്നില്‍ ആദര പ്രണാമങ്ങള്‍ അര്‍പ്പിക്കുന്ന ആസേതുഹിമാചലം വരെയുള്ള കുരുന്നുകളോടൊപ്പം നമുക്കും പങ്കു ചേരാം………

10957434-nehru-13jpg

childrence

ഭാവിഭാരതത്തിന്റെ വാഗ്ദാനങ്ങളായ കുരുന്നുകളെ കുറിച്ചുള്ള മഹാനായ രാഷ്ട്ര ശില്‍പ്പിയുടെ വലിയ വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് നമുക്കും ഇത്തരുണത്തില്‍ പ്രാര്‍ത്ഥിക്കാം……..

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest