Categories
news

ശമ്പളം ഒരു ഡോളര്‍ മതി-ട്രംപ്.


വാഷിങ്ടണ്‍: തനിക്ക് പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രം ശമ്പളം മതിയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ലോക രാഷ്ട്രങ്ങളിലെ ഭരണതലവന്‍മാരെല്ലാം ഭീമമായ ശമ്പളം പറ്റുന്നതിനിടയിലാണ് ട്രംപിന്റെ കൗതുകവും വിസ്മയവും പുതുമയും നിറഞ്ഞ ഈ പ്രഖ്യാപനം. ലോകമറിയുന്ന ധനികനായ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം അവിശ്വസനീയമായ മാറ്റത്തിന്റെ പാതയിലാണോയെന്ന് അമേരിക്കന്‍ ജനത സംശയിക്കുന്നു.

2016-04-14t221848z_704190031_gf10000382991_rtrmadp_3_usa-election-trump_5743927df576ea181d79ce674fb3379a-nbcnews-ux-2880-1000 ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് പ്രതിമാസ ശമ്പളമായ 10,000 രൂപയില്‍ നിന്ന് 2500 രൂപ മാത്രമാണ് സ്വീകരിച്ചത്. മുന്‍ രാഷ്ട്രപതി വി.വി ഗിരിയാകട്ടെ തന്റെ ശമ്പളം 10% വെട്ടിക്കുറച്ച് മാതൃകയായി മാറിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest