Categories
news

ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി പറന്ന് ഇറങ്ങാം: എരുമേലിയില്‍ വിമാനത്താവളവുമായി മുഖ്യമന്ത്രി.

ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ സ്ഥലം തീരുമാനിച്ചാല്‍ എന്‍ ഒ സി നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി.

pinarayivijayan-k1ug-621x414livemint

ആറന്മുള വിമാനത്താവളത്തിന് പകരമല്ലെന്നും ആ പദ്ധതി അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതിയെ കുറിച്ച് കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം പദ്ധതി സമര്‍പ്പിക്കും. അതിനുശേഷം കേന്ദ്രത്തെ അറിയിച്ചാല്‍ മതിയെന്ന് പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

thavd_air_india_1138151g

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest