Categories
news

ശബരിമല അരവണ പ്ലാന്റില്‍ പൊട്ടിത്തെറി.

ശബരിമല: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല. അന്വേഷണം നടക്കുന്നു.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest