Categories
news

ശബരിമലപോലെ ശുദ്ധം ഇനി പമ്പയും.

ശബരിമല: സന്നിധാനത്തുനിന്നുള്ള മാലിന്യം കലര്‍ന്ന വെള്ളം പമ്പയിലെത്തുന്നത് തടയാന്‍ നടപടി. സന്നിധാനത്തെ ഹോട്ടലുകളില്‍നിന്നും ടോയ്‌ലറ്റുകളില്‍നിന്നുമുള്ള അഴുക്ക് വെള്ളം ഒഴുകി പമ്പയില്‍ കലരുന്നത് ഒട്ടേറെ മാലിന്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ പമ്പയിലെ മലിനജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണമാകുന്നു.

sabarimala3

ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ബെയിലി പാലത്തിനു സമീപം തടയണകെട്ടി മലിനജലത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് സന്നിധാനത്ത് ശുദ്ധീകരിച്ച വെള്ളം ഒഴുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ ജി.ബസന്ത്കുമാര്‍ അറിയിച്ചു.

sabarimala1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest