Categories
news

ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: ചട്ടം ലംഘിച്ച് നിയമനവും സ്ഥാനകയറ്റവും നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ  തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ ഫെബ്രുവരി 15 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *