Categories
വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യാന്‍ എം എം മണി: സത്യപ്രതിജ്ഞ ഇന്ന്.
Trending News

Also Read
തിരുവനന്തപുരം: ഇന്ന് വൈകിട്ട് 4.30ന് രാജ്ഭവനില്‍ എംഎം മണി വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
സഹകരണവും ടൂറിസവും കടകംപള്ളി സുരേന്ദ്രനും വ്യവ്യസായവും കായിക യുവജനക്ഷേമവും എ സി മൊയ്ദീനുമായിരിക്കും. ഇതു സംബന്ധിച്ച ഉത്തരവും ഇന്നിറങ്ങും.
Sorry, there was a YouTube error.