Categories
വിവാഹത്തലേന്ന് വധുവിന് ആസിഡ് ആക്രമണം.
Trending News




ഉത്തര്‍പ്രദേശ്: വിവാഹത്തലേന്ന് വധുവിനെ കാണാന്‍ ഹോട്ടല്‍ മുറിയിലെത്തിയ അജ്ഞാതയുവതി വധുവിന്റെ മുഖത്ത്ആസിഡ് ഒഴിച്ച ശേഷം മുറിയില്‍ അടച്ചിട്ട് ഓടി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം മുഖത്തിനും കണ്ണുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റ യുവതി അപകട നില തരണം ചെയ്തതായും മുൻ നിശ്ചയപ്രകാരം വിവാഹിതയായി, തുടർ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വധുവിനെ നേരത്തേ പരിചയമുള്ളവരാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആക്രമം നടത്തിയ പെണ്‍കുട്ടിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Also Read

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്