Categories
news

വിപണി കൈയടക്കാന്‍ വോള്‍വോ എസ്90 നും

കൊച്ചി: വോള്‍വോ എസ് 90 ഇന്ത്യന്‍ വിപണിയിലെത്തി. വില (എക്‌സ് – ഷോറൂം-മുംബൈ) 53.5 ലക്ഷം രൂപയാണ്.
എസ്90ന്റെ മുന്‍സീറ്റ് ആവശ്യം വരുമ്പോള്‍ തണുപ്പിക്കാനും ചൂടാക്കാനുമുള്ള സംവിധാനത്തോടുകൂടിയതാണ്.
volvo-s90

ronan-glon-volvo-s90-2017-18-970x647-c

volvo-s90-launch-india_827x510_51478244387

4- സോണ്‍ എയര്‍കണ്ടീഷനിങ്, 19 സ്പീക്കറുകളോടുകൂടിയ ബോവേഴ്‌സ് ആന്റ് വില്‍ക്കിന്‍സണ്‍ സറൗണ്ട് സൗണ്ട്, നോയ്‌സ് ക്യാന്‍സലേഷന്‍ ടെക്‌നോളജിയോടുകൂടിയ ടയറുകള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങിയവ എസ് 90-യുടെ പ്രത്യേകതകളാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest