Categories
news

വിഎസ്സിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റ് അനക്‌സില്‍ ഓഫീസ് വേണമെന്ന വിഎസ്സിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഭരണപരിഷ്‌കരണ കമ്മീഷന്‍ ഒാഫീസ് ഐ.എം.ജിയില്‍ തന്നെ ആയിരിക്കും എന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

vs

achuthanandan_eps

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest