Categories
news

വാഹനമിടിച്ച് ഒരുകുടുംബത്തിലെ 3 പേർ മരിച്ചു.


എറണാകുളം: മുവാറ്റുപുഴയിൽ വാഹനമിടിച്ച് ഒരുകുടുംബത്തിലെ 3 പേർ മരിച്ചു .ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു മടങ്ങവേ ആയിരുന്നു അപകടം. ആനകുത്തിയിലെ പരമേശ്ച്വരന്റെ ഭാര്യ രാധ(60) മരുമകൾ രജിത(30) രജിതയുടെ മകൾ നിവേദ്യ(6) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ നടന്ന് പോവുകയായിരുന്ന ഇവരെ ഇടിക്കുകയായിരുന്നു.

accident

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest