Categories
news

വാഹനപ്രേമികളെ ഞെട്ടിച്ചു: ‘അബുദാബി 1’ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ലഭിച്ചത് 3.1 കോടി ദിര്‍ഹം.

അബുദാബി: ‘അബുദാബി 1’ നമ്പര്‍ പ്ലേറ്റിന് ലേലത്തില്‍ ലഭിച്ചത് 3.1 കോടി ദിര്‍ഹം (57.5 കോടി ഇന്ത്യൻ രൂപ ). വാഹനപ്രേമികളെ ഞെട്ടിച്ചുകൊണ്ട് 32-കാരനായ അബ്ദുള്ള അല്‍ മഹ്രിയാണ് വന്‍ വിലയ്ക്ക് അതിവിശിഷ്ടമായ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. അബുദാബി പോലീസും എമിറേറ്റ്സ് ഓക്ഷനും ചേര്‍ന്നാണ് എമിറേറ്റ്സ് പാലസില്‍ ലേലം സംഘടിപ്പിച്ചത്.

image

ചരിത്രത്തിലിടം നേടിയ ഈ നമ്പര്‍ പ്ളേറ്റ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് സമര്‍പ്പിക്കുന്നതായി അബ്ദുള്ള അല്‍ മഹ്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest