Categories
ഭീം ആപ്പ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി.
Trending News




Also Read
ന്യൂഡല്‍ഹി: കള്ളപ്പണവും അഴിമതിയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി കൊണ്ടു വന്ന നോട്ടു നിരോധന നയത്തിനു പിറകെ ഇന്ത്യയെ ഡിജിറ്റലാക്കാന്‍ ഭീം ആപ്പും(ബി.എച്ച്.ഐ.എം- ഭാരത് ഇന്റര്‍ ഫെയ്സ് ഫോര്‍ മണി). പണമിടപാടുകള്‍ ഡിജിറ്റലായി നടത്താനാണ് മോദിയുടെ പുതിയ നീക്കം. ഇടപാടുകള്‍ നടത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായം വേണ്ട എന്നതും ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നതുമാണ് ഈ ആപ്ലിക്കേഷന്റെ പരമ പ്രധാനമായ പ്രത്യേകത.
50 രൂപയ്ക്ക് മുകളിലോ 3000 രൂപയ്ക്ക് താഴെയോ ഭീം ആപ്പിലുടെ ഇടപാടുകള്നടത്തുന്നവര്ക്ക് 1000 രൂപ വിലയുള്ള സമ്മാനങ്ങള്‍ ലക്കി ഡ്രോയിലൂടെ ലഭിക്കും. പാവപ്പെട്ടവരെ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഭീം ആപ് വികസിപ്പിച്ചെടുത്തതെന്നും ഡിജിറ്റല്‍ ഇടപാട് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്