Categories
news

റോഡില്‍ ആശംസയെഴുതുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍: ചെണ്ടയാട് വനപ്രയില്‍ മൂന്നു സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. റോഡില്‍ ആശംസ എഴുതുന്നതിനിടെ സിപിഐ(എം)- ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് ആക്രമണകാരണം എന്നാണ് പ്രാഥമിക നിഗമനം. വനപ്ര സ്വദേശികളായ അശ്വന്ത്,രജിത്ത്, അതുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest