Categories
news

യു പി റെയില്‍ ദുരന്തം: അന്വേഷണം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: യു പിയിലെ കാണ്‍പൂര്‍ തീവണ്ടി അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. റെയില്‍ പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണത്തിലൂടെ പൂര്‍ണമായി വെളിപ്പെടുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. റെയില്‍വെ മന്ത്രി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

prabhu_2231228f

train-tracks-accident_

image

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest