Categories
‘റിസോഴ്സ് സാറ്റ് 2എ’ യുടെ വിക്ഷേപണം വിജയപഥത്തിൽ.
Trending News




Also Read
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2എ യുടെ വിക്ഷേപണം വിജയപഥത്തിലേക്കു കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റ്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് പിഎസ്എല്‍വി സി 36 കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ 827 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തി. ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താനും അത് സൂക്ഷിക്കാനും ഗ്രൗണ്ട് സേഷനുകളിലേക്ക് ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുവാനുളള ന്യൂതന സംവിധാനങ്ങളും ഉപഗ്രഹത്തിലുണ്ട്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്