Categories
റാഗിങ് ചെയ്ത വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തില്ല: പ്രിന്‍സിപ്പലിനെതിരെ കേസ്
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
കോഴിക്കോട് : റാഗിങ് നടന്നതായി ബോധ്യപ്പെട്ടിട്ടും കുറ്റക്കാരായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് െചയ്യാനോ പൊലീസില്‍ വിവരമറിയിക്കാനോ തയാറാകാതിരുന്ന സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കോടതി കേസെടുത്തു. പെരുമണ്ണ ഇഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെയാണ് റാഗിങ് ആക്ട് പ്രകാരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കേസെടുത്തത്. റാഗിങ് നിരോധന നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച് പ്രേരണാകുറ്റത്തിനാണ് കേസ്.
Sorry, there was a YouTube error.