Categories
യൂ പിയിൽ തെരഞ്ഞെടുപ്പടുക്കുമ്പോൾ 5000 കോടി നൽകിയതെന്തിന്?…
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
Also Read
ഉത്തര്‍പ്രദേശ്: രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ നോട്ട് പ്രതിസന്ധിയിൽ വലയുമ്പോൾ ഉത്തര്‍ പ്രദേശില്‍ 5000 കോടി രൂപ എത്തിയതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളില്‍ നിന്ന് ഒരാൾക്ക് പ്രതിദിനം 50000 രൂപ വരെ പിന്‍ലിക്കാന്‍ സാധിക്കുന്നുണ്ടെന്നും 1,650 കോടിയോളം രൂപ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബാങ്കുകളിൽനിന്ന് വിതരണം ചെയ്‌തതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഏതായാലും ഇത്രയും ഭീമമായ തുക ഇത്തരത്തിൽ ഉത്തര്‍പ്രദേശില്‍ എത്തിയെന്ന വാർത്ത വലിയൊരു വിഭാഗം ജനങ്ങളിൽ കനത്ത പ്രതിഷേധവും ആശങ്കയും ഉളവാക്കിയിരിക്കുകയാണ്.
Sorry, there was a YouTube error.