Categories
news

യു.എസ് പ്രതിരോധ സെക്രട്ടറിയായി ജയിംസ് മാറ്റിസിനെ പരിഗണിക്കും: ട്രംപ്.

വാഷിംങ്ടണ്‍: മറൈന്‍ കോര്‍പ്‌സ് റിട്ട.ജനറല്‍ ജയിംസ് മാറ്റിസിനെയാണ് യു.എസ് പ്രതിരോധ സെക്രട്ടറിയായി പരിഗണിക്കുന്നതെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. ഒബാമയുടെ മധ്യേഷ്യന്‍ നയത്തിന്റെ വിമര്‍ശകനാണ് മാറ്റിസ്.

jammes-mattis

jammes-mattis1

0Shares

Leave a Reply

Your email address will not be published. Required fields are marked *