Categories
news

യു.എസ് ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധിയായി ഇന്ത്യന്‍ വംശജയായ തുളസി ഗബ്ബാഡിനെ നിയമിച്ചേക്കും.

അമേരിക്ക: ഐക്യരാഷ്ട്ര സഭ പ്രതിനിധിയായി ഇന്ത്യന്‍ വംശജയായ തുളസി ഗബ്ബാഡിനെ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചേക്കുമെന്ന് സൂചന. യു.എസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമാണ് തുളസി. കഴിഞ്ഞ ദിവസം ഇവര്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

599px-tulsi_gabbard_official_portrait_113th_congress

അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്ത് വന്നത്. എന്നാല്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത് സിറിയ ഭീകരര്‍ക്കെതിരായ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ യു.എസ് നയം ചര്‍ച്ച ചെയ്യാനാണെന്നാണ് തുളസി ഗബ്ബാഡ് പ്രതികരിച്ചത്.

thulasi

0Shares

Leave a Reply

Your email address will not be published. Required fields are marked *