Categories
യുവതിയുടെ ആരോപണം കെട്ടിച്ചമച്ചത്, പൊലീസ് ചെയ്യാവുന്നത് ചെയ്യട്ടെ: ജയന്തന്‍.
Trending News

Also Read
തൃശൂര്‍: മാനഭംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും പ്രദേശിക സിപിഎം നേതാവുമായ ജയന്തന്‍. യുവതിയുടെ ഭര്‍ത്താവ് മഹേഷ് തന്റെ കൈയില്‍നിന്ന് കടംവാങ്ങിയപണം പലതവണ തിരിച്ചു ചോദിച്ചിട്ടു തരാതെ വന്നപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇതേതുടര്‍ന്നാണ് തനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയാണിപ്പോള്‍, അതുകൊണ്ട് പൊലീസ് അന്വേഷിച്ച് ചെയ്യാവുന്നത് ചെയ്യട്ടെയെന്നും ജയന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Sorry, there was a YouTube error.