Categories
news

യുപി: മായാവതിക്കെതിരെ മത്സരിക്കുമെന്ന് നടി രാഖി സാവന്ത്.

മുംബൈ: ഉത്തര്‍പ്രദേശില്‍ ബി എസ് പി നേതാവ് മായാവതിക്കെതിരെ മത്സരിക്കാന്‍ നടിയും നര്‍ത്തകിയുമായ രാഖി സാവന്ത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ  പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രസിഡന്റാണ് രാഖി സാവന്ത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മേധാവിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവാലെയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയതലത്തില്‍ എന്‍ ഡി എക്ക്‌ ഒഴിവാക്കാനാകാത്ത പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അതുകൊണ്ട് തന്നെ യുപി തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായി ഇരുന്നൂറോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അത്താവാലെ കൂട്ടിച്ചേര്‍ത്തു..

8ab180e0-f13b-11e3-9f37-cb2f9d26cce9_dsc_5250

06th_mayawati_1135545g

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest