Categories
യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്നുമുതല്‍.
Trending News




കൊച്ചി: യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം തുടങ്ങുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് നേതൃയോഗങ്ങള്‍ സംഘടിപ്പിച്ചത്. ഈ മാസം 21ന് മുമ്പ് എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ ചേരും. ജില്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുക്കും.
Also Read

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്